In this class, students learn the elements of fine art. They build a foundation in drawing and gain a new way to view the world around them.
The course gives an insight into new prospects of painting in a digital era on the basis of a reflective and critical attitude.
It is one of the ... Sculpture in stone survives far better than works of art in perishable materials, and often represents the majority of the surviving works.
ഗുരുകുലം ആർട്ട് വില്ലേജ് കലാപഠനത്തിന്നായി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് നൽകുന്നു .പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും കൂടാതെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, അഛൻ മരണപ്പെട്ടതോ കിടപ്പിലായതോ ആയ മറ്റുവിദ്യാർത്ഥികൾക്കുമാണ് സ്കോളർഷിപ്പിന് അർഹത. 10 മുതൽ 18വയസ്സുവരെ പ്രായമുള്ള വിദ്യാർത്ഥികൾക്ക് കലാപഠനത്തിനാണ് സ്കോളർഷിപ്പാണ് നൽകുന്നത് . പ്ലസ് വൺ പ്ലസ് ടൂ വിദ്യാർത്ഥികൾക്ക് പഠന സഹായം നൽകുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, അഛൻ മരണപ്പെട്ടതോ കിടപ്പിലായതോ ആയ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിന് അർഹത. ഗുരുകുലം ആർട്ട് വില്ലേജുമായി ബന്ധപ്പെടുക . ഫോൺ:9446055946
ഗുരുകുലം ആർട്ട് വില്ലേജ് കലാപഠനത്തിന്നായി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് നൽകുന്നു .പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും കൂടാതെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, അഛൻ മരണപ്പെട്ടതോ കിടപ്പിലായതോ ആയ മറ്റുവിദ്യാർത്ഥികൾക്കുമാണ് സ്കോളർഷിപ്പിന് അർഹത. 10 മുതൽ 18വയസ്സുവരെ പ്രായമുള്ള വിദ്യാർത്ഥികൾക്ക് കലാപഠനത്തിനാണ് സ്കോളർഷിപ്പാണ് നൽകുന്നത് .പ്ലസ് വൺ പ്ലസ് ടൂ വിദ്യാർത്ഥികൾക്ക് പഠന സഹായം നൽകുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, അഛൻ മരണപ്പെട്ടതോ കിടപ്പിലായതോ ആയ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിന് അർഹത. ഗുരുകുലം ആർട്ട് വില്ലേജുമായി ബന്ധപ്പെടുക . ഫോൺ:9446055946